മധുരം മലയാളം

  ✍🏻 ഹംസ ഏലംകുളം


ലളിതം മധുരം മലയാളംമാമല നാടിൻ മലയാളം                                                                    കേരം തിങ്ങും കേരള നാടിൻ മലയാളം      കാനന ഭംഗിയാൽ സുന്ദരമായൊരു കേരള നാടിൻ മലയാളം                                              കവികൾ ഏറെ വാഴ്ത്തി പാടിയ നൻമ നിറഞ്ഞൊരു മലയാളംകള                കളമൊഴുകും കാട്ടരുവി ചിലു ചിലെ ചിലക്കും പൂങ്കുരുവി താളം പിടിക്കും മലയാളം        കരയോ മാടി വിളിക്കുമ്പോൾ തിരയോ ഓടിയടുക്കുന്നോരു സുന്ദര നാടിൻ മലയാളം      മഴയും പുഴയും ശ്രുതി ചേരുമ്പോൾ കാറ്റോ വന്നിതാ മൂളുന്നുഹരിതാഭമാം നാടിൻ മലയാളം                                                             സുകൃതം സുന്ദര മലയാളം



Comments

Popular posts from this blog