ആത്മസ്നേഹങ്ങൾ
ജയേഷ് പണിക്കർ
സ്‌നേഹം നിനക്കായി എങ്ങനെനൽകിടും... അറിയില്ല അകലം ഏറെ അതാകിലും..
മനം കൊണ്ടു അരുകിലാണെപ്പോഴും..
വാക്കുകൾ കൊണ്ട് നീ നൽകിടും സ്വാന്തനം...
നെഞ്ചോടു ചേർത്ത് ഞാൻ കണ്ണീർ തുടച്ചിടും... അകലങ്ങൾക്കാവില്ല അടർത്തി മാറ്റാനൊരു.. ആത്മസ്‌നേഹത്തെയും..
അതിരുകൾ ഏറെ ഉണ്ടാകിലും...
ആവുമോ മനസ്സെന്ന സത്യം തടുക്കുവാൻ...

Comments
Post a Comment