സഞ്ചാരി

"നോവിന്റെ ചുരമിറങ്ങി നിന്റെ വാക്കിന്റെ മതിഭ്രമങ്ങളിൽ ഒരു കാറ്റുപോലെ ഞാനും "


നീ

"സൂര്യൻ ഉമ്മ വയ്ക്കാൻ കൊതിച്ച മഞ്ഞുകണം''



ഞാൻ

"നിന്റെ  രാത്രിവെളിച്ചങ്ങളിൽ                          ചിറകറ്റ് വീണ ഈയാംപാറ്റ ''




Comments

Post a Comment